കോൺഗ്രസ് ജയിച്ചാലും ബിജെപി ഭരിക്കും -കെ.കെ. ശൈലജ

കോൺഗ്രസ് ജയിച്ചാലും ബിജെപി ഭരിക്കും  -കെ.കെ. ശൈലജ
കോൺഗ്രസ് ജയിച്ചാലും ബിജെപി ഭരിക്കും -കെ.കെ. ശൈലജ
Share  
2025 Dec 31, 08:59 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബാന്ധവം വ്യക്തമായെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാഅസോസിയേഷൻ വൈസ് പ്രസിഡൻ്റ് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. കോൺഗ്രസ് ജയിച്ചാലും ബിജെപി ഭരിക്കും. ഒരു ലജ്ജയുമില്ലാതെ കൈപ്പത്തിയെ താമരയാക്കിയത് മറ്റത്തൂരിൽ കണ്ടെന്നും അവർ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാഅസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.


ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി, സംസ്ഥാന പ്രസിഡന്റ് സൂസൻ കൊടി, സെക്രട്ടറി സി.എസ്. സുജാത, നേതാക്കളായ കെ.കെ. ലതിക, ദീപ ഡി ഓൾഗ, പി.പി. ദിവ്യ, എം. സുമതി, കെ. പുഷ്പജ, മീരാ ദർശക്, ഷെറീന മജിദ്, അഞ്ജു ശ്രീധർ, എൽ.ജി. ലിജീഷ് തുടങ്ങിയവർ സംസാരിച്ചു. സംഘടനാനേതാവും എംഎൽഎയുമായിരുന്ന കാനത്തിൽ ജമീലയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സമ്മേളനം തുടങ്ങിയത്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n