അടിയന്തരാവസ്ഥയുടെ പുതുരൂപം നടപ്പാക്കാൻ ശ്രമം -ടി.പി. രാമകൃഷ്‌ണൻ

അടിയന്തരാവസ്ഥയുടെ പുതുരൂപം നടപ്പാക്കാൻ ശ്രമം -ടി.പി. രാമകൃഷ്‌ണൻ
അടിയന്തരാവസ്ഥയുടെ പുതുരൂപം നടപ്പാക്കാൻ ശ്രമം -ടി.പി. രാമകൃഷ്‌ണൻ
Share  
2025 Jul 12, 09:44 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കക്കയം: അടിയന്തരാവസ്ഥയുടെ പുതിയരൂപം നടപ്പാക്കാൻ രാജ്യത്ത് ശ്രമംനടക്കുന്നതായി എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ടി.പി. രാമകൃഷ്ണ‌ൻ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സിപിഎം ബാലുശ്ശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച 'പോരാളികളുടെ സംഗമം' ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സിപിഎം ജില്ലാകമ്മിറ്റിയംഗം സച്ചിൻദേവ് എംഎൽഎ അധ്യക്ഷതവഹിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിക്കുകയും പോലീസ് പീഡനത്തിനിരയാവുകയും ചെയ്‌ത പോരാളികളെ ജില്ലാസെക്രട്ടറി എം. മെഹബൂബ് ആദരിച്ചു.


ഇസ്‌മായിൽ കുറുമ്പൊയിൽ, ടി.കെ. സുമേഷ്, പി.പി. പ്രേമ, വി.എം. കുട്ടികൃഷ്ണ‌ൻ, എം.കെ. നളിനി, എ.കെ. മണി, പി.പി. രവീന്ദ്രനാഥ്, കെ.ജി. അരുൺ, വി.ജെ. സണ്ണി എന്നിവർ സംസാരിച്ചു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n