പണിമുടക്കിൽ ജീവനക്കാർ ജോലിക്കെത്തുന്നത് മാറുന്ന സംസ്കാരം -മന്ത്രി ഗണേഷ്‌കുമാർ

പണിമുടക്കിൽ ജീവനക്കാർ ജോലിക്കെത്തുന്നത് മാറുന്ന സംസ്കാരം -മന്ത്രി ഗണേഷ്‌കുമാർ
പണിമുടക്കിൽ ജീവനക്കാർ ജോലിക്കെത്തുന്നത് മാറുന്ന സംസ്കാരം -മന്ത്രി ഗണേഷ്‌കുമാർ
Share  
2025 Jul 09, 09:52 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആലപ്പുഴ: കെഎസ്ആർടിസി ബസുകൾ ബുധനാഴ്‌ച പതിവുപോലെ സർവീസുനടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ മുഹമ്മയിൽ പറഞ്ഞു. കഴിഞ്ഞപണിമുടക്കിൽ 94 ശതമാനം ജീവനക്കാരും ജോലിക്കെത്തിയത് മാറുന്നസംസ്‌കാരത്തിന്റെ തെളിവാണ്.


കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ലെന്നും ജീവനക്കാർ സന്തുഷ്ടരാണെന്നും മന്ത്രി പറഞ്ഞു. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിലെ ഒരു യൂണിയനും കത്തുനൽകിയിട്ടില്ല


സ്വകാര്യബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണോയെന്ന് ജനങ്ങൾ ആലോചിക്കണം -മന്ത്രി പറഞ്ഞു.

ഡയസ്നോൺ പ്രഖ്യാപിച്ചു, പോലീസ് സംരക്ഷണം തേടാം


ബസുകൾ ഓടിക്കാൻ പോലീസ് സംരക്ഷണം തേടാൻ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകി. ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകില്ല.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w