അപ്രഖ്യാപിത അടിയന്തരാവസ്ഥകൊണ്ട് ഗാന്ധിയുടെ സ്വാധീനം നിർമൂലനം ചെയ്‌തു -കല്പറ്റ നാരായണൻ

അപ്രഖ്യാപിത അടിയന്തരാവസ്ഥകൊണ്ട് ഗാന്ധിയുടെ സ്വാധീനം നിർമൂലനം ചെയ്‌തു -കല്പറ്റ നാരായണൻ
അപ്രഖ്യാപിത അടിയന്തരാവസ്ഥകൊണ്ട് ഗാന്ധിയുടെ സ്വാധീനം നിർമൂലനം ചെയ്‌തു -കല്പറ്റ നാരായണൻ
Share  
2025 Jul 03, 09:27 AM
vasthu

കോഴിക്കോട് : ഒൻപതുവർഷത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥകൊണ്ട്

മഹാത്മാഗാന്ധിയുടെ സ്വാധീനത്തെ നിർമൂലനംചെയ്യാൻ ഭരണാധികാരികൾക്ക് ഏറക്കുറെ സാധിച്ചെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. പാവറ കൾച്ചറൽ സെൻ്ററിൽ സുകുമാർ അഴീക്കോട് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സുകുമാർ അഴിക്കോട് ട്രസ്റ്റിൻ്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്ററാണ് ജന്മശതാബ്‌ദിയാഘോഷം സംഘടിപ്പിച്ചത്. അഴിക്കോടിന്റെ പ്രഭാഷണസമാഹാരങ്ങളായ 'നമ്മിൽ അവതരിക്കേണ്ട ഗാന്ധി', 'വർഗീയതയും ലഹരിസംസ്കാരവും' എന്നീ പുസ്‌തകങ്ങൾ ഫാ. ജോൺ മണ്ണാറത്തറയ്ക്ക നൽകി കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു‌. ഡോ. പോൾ മണലിൽ അധ്യക്ഷനായി. കെ.എഫ്. ജോർജ്, കെ.സി. ഷൈജൽ എന്നിവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan