രാഷ്ട്രീയ തർക്കങ്ങൾ വിദ്യാഭ്യാസമേഖലയെ തകർക്കുന്നു- കെ. മുരളീധരൻ

രാഷ്ട്രീയ തർക്കങ്ങൾ വിദ്യാഭ്യാസമേഖലയെ തകർക്കുന്നു- കെ. മുരളീധരൻ
രാഷ്ട്രീയ തർക്കങ്ങൾ വിദ്യാഭ്യാസമേഖലയെ തകർക്കുന്നു- കെ. മുരളീധരൻ
Share  
2025 Jun 23, 09:02 AM
mannanv 1

പെരിങ്ങമ്മല : ഗവർണറെ മുൻനിർത്തി സംസ്ഥാനത്തു നടക്കുന്ന സിപിഎം-

ബിജെപി തർക്കങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുകയാണെന്ന് കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് മേഖലാ സമിതി തെന്നൂരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡുദാനവും പഠനോപകരണവിതരണവും ഉദ്ഘാടനം ചെയ‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പടങ്ങിൽ ഉപഹാരങ്ങളും നിരവധി കുട്ടികൾക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.


എസ്. ഹാഷിം അധ്യക്ഷനായി, ബി. സുശീലൻ, ആനാട് ജയൻ, ഡി. രഘുനാഥൻനായർ, സുധീർഷാ, ബി. പവിത്രകുമാർ, സോഫി തോമസ്, താന്നിമൂട് ഷംസുദീൻ, റസിയാ അൻസർ, വി, സന്തോഷ് കുമാർ, ഭുവനചന്ദ്രൻ, കൊച്ചുകരിക്കകം നൗഷാദ് എന്നിവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2