ഇംഗ്ലീഷ് ഇല്ലാതെ കുട്ടികൾ പഠിച്ചിട്ടെന്തുകാര്യം- സി. രാധാകൃഷ്‌ണൻ

ഇംഗ്ലീഷ് ഇല്ലാതെ കുട്ടികൾ പഠിച്ചിട്ടെന്തുകാര്യം- സി. രാധാകൃഷ്‌ണൻ
ഇംഗ്ലീഷ് ഇല്ലാതെ കുട്ടികൾ പഠിച്ചിട്ടെന്തുകാര്യം- സി. രാധാകൃഷ്‌ണൻ
Share  
2025 Jun 22, 10:22 AM
vasthu
BOOK
BOOK
BHAKSHASREE

കൊച്ചി: രാജ്യത്തെ ജനങ്ങളെ ചേർത്തുനിർത്തുന്ന കണ്ണി ഭാഷാപരമായി

ഇംഗ്ലീഷ് ആണെന്നും അതില്ലാതായാൽ ഇന്ത്യക്കാർ പരസ്‌പരം ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും സമസ്‌ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, കുട്ടികൾ പിന്നെ എന്ത് പഠിച്ചിട്ടും കാര്യമില്ല. ഒരു തൊഴിൽ അന്വേഷിച്ച് പുറത്തുപോകാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. പി.എൻ. പണിക്കർ അനുസ്‌മരണത്തോടനുബന്ധിച്ച് ജി. ഓഡിറ്റോറിയത്തിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വായനമഹോത്സവത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം


ചടങ്ങ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാലകളെ കൂടുതൽ ശക്തിപ്പെടുത്തുമ്പോൾ വായനയാണ് ലഹരി എന്ന് പഠിപ്പിക്കാൻ അത് നമ്മ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ജില്ലാ അസിസ്റ്റന്റ് കളക്‌ടർ പാർവതി ഗോപകുമാർ വായനസന്ദേശം നൽകി

ഡോ. ടി.എസ്. ജോയി, ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, അഡ്വ: എം.കെ. ശശീന്ദ്രൻ, ശ്രീമൂലനഗരം മോഹൻ, ഖദീജാ സെയ്‌ത്‌ മുഹമ്മദ്, ട്രഷറർ ഡോ. അജിതൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan