തെന്നല ബാലകൃഷ്‌ണപിള്ള യഥാർഥ ഗാന്ധിയൻ-എം.എം.ഹസൻ

തെന്നല ബാലകൃഷ്‌ണപിള്ള യഥാർഥ ഗാന്ധിയൻ-എം.എം.ഹസൻ
തെന്നല ബാലകൃഷ്‌ണപിള്ള യഥാർഥ ഗാന്ധിയൻ-എം.എം.ഹസൻ
Share  
2025 Jun 14, 10:09 AM
SANTHI

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല


ബാലകൃഷ്ണ‌പിള്ള യഥാർഥ ഗാന്ധിയനായിരുന്നുവെന്ന് മുൻ യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജീവിതവും ചിന്തയും അദ്ദേഹത്തെ സ്വാധീനിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രതിഫലിച്ചു.


തെന്നല ബാലകൃഷ്ണ‌നായിരുന്നു യഥാർഥ ഗാന്ധിയനായ കോൺഗ്രസ് നേതാവെന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ തെന്നല ബാലകൃഷ്‌ണപിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര മോഹങ്ങളില്ലാതെ രാഷ്ട്രീയരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം.


ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായി. മുൻ മന്ത്രി സി.ദിവാകരൻ, മുൻ സ്‌പീക്കർ എം.വിജയകുമാർ, മുൻ എംഎൽഎ ടി.ശരത്ചന്ദ്രപ്രസാദ്, കമ്പറ നാരായണൻ, ടി.പി.ശങ്കരൻകുട്ടി നായർ, കടകംപള്ളി ഹരിദാസ് എന്നിവർ പങ്കെടുത്തു.

MANNAN
kodkkasda rachana
AYU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry