
അധികൃതരുടെ ശ്രദ്ധയ്ക്ക്" കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ച
Share
അധികൃതരുടെ ശ്രദ്ധയ്ക്ക്"
കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ച
തലശ്ശേരി - മാഹി റോഡിൽ ചക്ക്യത്ത് മുക്കിൻ്റെയും തലായിയുടേയും ഇടയിൽ റോഡിലുള്ള കുഴിയാണിത്.
ഈ കുഴി കാരണം അത് വഴി കടന്നു പോകുന്ന നൂറു കണക്കിന് വാഹന യാത്രക്കാർ ദുരിതമനുഭവിച്ചു വരുകയാണ്. ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ചയാണ്.
മഴ കാലത്ത് വെള്ളം കയറിയാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയുന്നില്ല.
അധികാരികൾ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
(ബഷീർ ഏരത്ത്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group