
സർക്കാരിനുള്ള അംഗീകാരമാകും: അൻവർ വിഷയമല്ല -എം. സ്വരാജ്
Share
തൃശ്ശൂർ: സർക്കാരിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമാകും നിലമ്പൂർ തിരഞ്ഞെടുപ്പുഫലമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. വെല്ലുവിളികൾക്കോ ഭീഷണികൾക്കോ പരദൂഷണങ്ങൾക്കോ രാഷ്ട്രീയത്തിൽ സ്ഥാനമില്ല. രാഷ്ട്രീയപ്രവർത്തനം ആശയങ്ങൾതമ്മിലാണ്.
നിലമ്പൂരിനും കേരളത്തിനും ഇടതുമനസ്സാണ്. നിലമ്പൂരിൽ ചേലക്കര ആവർത്തിക്കും. പി.വി. അൻവർ തങ്ങളുടെ പരിഗണനവിഷയമല്ല, യുഡിഎഫ് നേരിടുന്ന പ്രശ്നമാണെന്നും എൽഡിഎഫിനെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group