മൂന്ന് ആളുകൾ മരിച്ചു -ടി. സിദ്ദിഖ്

മൂന്ന് ആളുകൾ മരിച്ചു -ടി. സിദ്ദിഖ്
മൂന്ന് ആളുകൾ മരിച്ചു -ടി. സിദ്ദിഖ്
Share  
2025 May 03, 08:13 AM
SANTHI

കോഴിക്കോട്: അന്ത്യാഹിതവിഭാഗത്തിലുണ്ടായ അപകടത്തിൽ മൂന്ന്

മരണമുണ്ടായതായും വയനാട് മേപ്പാടി സ്വദേശിനി നസീറ (44) മരിച്ചവരിൽ ഉൾപ്പെടുന്നതായും സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് നസീറയുടെ ബന്ധുകൾ അറിയിച്ചതായി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.


ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല


മരണം സംഭവിച്ചെന്ന വാർത്ത നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ. നിലവിൽ നാല് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലുണ്ട്. എന്നാൽ, മരണകാരണം കണ്ടെത്തിയിട്ടില്ല. ഒട്ടേറെ രോഗികളെ തത്ക്ഷണം സ്ഥലത്തുനിന്ന് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry