നടുക്കണ്ടി പത്മിനിയമ്മ നിര്യാതയായി

നടുക്കണ്ടി പത്മിനിയമ്മ നിര്യാതയായി
നടുക്കണ്ടി പത്മിനിയമ്മ നിര്യാതയായി
Share  
2025 Feb 25, 07:41 AM
MANNAN

ലോകനാർകാവ്:നടുക്കണ്ടി പത്മിനിയമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രാധാകൃഷ്ണൻ റിട്ട പോലീസ്, രാജീവൻ,രഘുനാഥ് എക്സിക്യുട്ടീവ് ഓഫീസർ(മലബാർ ദേവസ്വം ബോർഡ്), രവിചന്ദ്രൻ.സഹോദരൻ മോഹനൻ.മരുമക്കൾ രമ, പ്രീത, ശ്രീന, സ്മിത.സംസ്കാരം25ന്(ചൊവ്വാഴ്ച രാവിലെ12മണിക്ക് വീട്ടുവളപ്പിൽ).


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2