ഉപേന്ദ്രൻ മാസ്റ്റർ വിട വാങ്ങി
Share
കക്കട്ടിൽ വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ മുൻ കായികാദ്ധ്യാപകൻ കെ.ഉപേന്ദ്രൻ മാസ്റ്റർ(62) വിട വാങ്ങി.സംസ്‌കൃതം ഹൈസ്കൂൾ അധ്യാപിക സി പി മിനിമോൾ ആണ് ഭാര്യ. മകൻ :യു എം അമൽ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group