ഒന്നാം ചരമ വാർഷികം ആചരിച്ചു

ഒന്നാം ചരമ വാർഷികം ആചരിച്ചു
ഒന്നാം ചരമ വാർഷികം ആചരിച്ചു
Share  
2024 Dec 12, 11:45 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സ : കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. കാലത്ത് 7 മണിക്ക് CPI പ്രവർത്തകർ മൊകേരി അങ്ങാടിയിൽ പ്രകടനം നടത്തി. ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്സി :അംഗം പി സുരേഷ് ബാബു പതാക ഉയർത്തി അനുസ്മരണ പ്രസംഗം നടത്തി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റീന സരേഷ് , എം പി കുഞ്ഞിരാമൻ, വിവി പ്രഭാകരൻ, സി നാരായണൻ പ്രസംഗിച്ചു. പ്രകടനത്തിന് CP ബാലൻ, ടി പി രാജീവൻ , ലയ പി , നിധീഷ് സി നേത്യത്വം നൽകി.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25