റവ. സിസ്റ്റർ ജെമ്മ FMM അന്തരിച്ചു.

റവ. സിസ്റ്റർ ജെമ്മ FMM അന്തരിച്ചു.
റവ. സിസ്റ്റർ ജെമ്മ FMM അന്തരിച്ചു.
Share  
2024 Oct 27, 07:24 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആലുവ: ദേശീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്  ജോസ് അക്കരക്കാരൻ്റെ സഹോദരി റവ. സിസ്റ്റർ ജെമ്മ FMM (83) ശനിയാഴ്ച വെളുപ്പിന്  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശനാപ്പള്ളിയിൽ നിര്യാതയായി.  


ദീർഘകാലം ചെന്നൈയിലെ പ്രശസ്തമായ ഹോളി ഏഞ്ചൽസ് സ്കൂളിൻ്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേതയുടെ ദേഹ വിയോഗത്തിൽ ദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.


ജോസ് അക്കരക്കാരനും അദ്ദേഹത്തിൻ്റെ കുടംബാംഗങ്ങൾക്കും FMM സന്യാസിനീ സമൂഹത്തിനുമുണ്ടായിട്ടുള്ള ദുഃഖത്തിൽ ദേശീയ ജനതാ പാർട്ടിയും പങ്കു ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.


MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU