വടക്കേടത്തിന്റെ വിയോഗം സാഹിത്യ വിമർശനത്തിന്റെ തീരാനഷ്ടം- സി. രാധാകൃഷ്ണൻ

വടക്കേടത്തിന്റെ വിയോഗം സാഹിത്യ വിമർശനത്തിന്റെ തീരാനഷ്ടം- സി. രാധാകൃഷ്ണൻ
വടക്കേടത്തിന്റെ വിയോഗം സാഹിത്യ വിമർശനത്തിന്റെ തീരാനഷ്ടം- സി. രാധാകൃഷ്ണൻ
Share  
2024 Oct 25, 09:55 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊച്ചി: മലയാള സാഹിത്യ വിമർശനത്തിന് നവമുഖം നൽകിയ ബാലചന്ദ്രൻ വടക്കേടത്തിന്റെ വിയോഗം സാഹിത്യ വിമർശന ശാഖയുടെ തീരാനഷ്ടമാണെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ. സമസ്ത കേരള സാഹിത്യ പരിഷത്ത് എറണാകുളം ജി. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ സമ്മേളനത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ പി.യു. അമീർ, ടി.എം. എബ്രഹാം, ശ്രീമൂലനഗരം മോഹൻ, പ്രൊഫ. വി.എം. വിനയകുമാർ, ടി. ജയചന്ദ്രൻ, ഫ്രാൻസിസ് നെറോണ എന്നിവർ പ്രസംഗിച്ചു.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25