കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടെയും ചരമ വാർഷികം ആചരിച്ചു

കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടെയും ചരമ വാർഷികം ആചരിച്ചു
കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടെയും ചരമ വാർഷികം ആചരിച്ചു
Share  
2024 Oct 15, 03:53 PM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

വില്യാപള്ളി : പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തിക പള്ളിയിലെ കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. കാലത്ത് കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പ ചക്രം സമർപ്പിച്ചു തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, ആർ സത്യൻ എൻ എം ബിജു പി പി വിമല, ആർ കെ ഗംഗാധരൻ , ഒ എം അശോകൻ പ്രസംഗിച്ചു. ടി പി മൂസയുടെ വസതിയാൽ നടന്ന ടി പി മുസ്സ അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. കെ കെ ബാലൻ, ആർ സത്യൻ, കെ കെ രഞ്‌ജീഷ്, എൻ എം വിമല, സി ബാബു പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK