വട്ടോളി: വട്ടോളി സംസ്കൃതം ഹൈസ്ക്കൂൾ പ്രധാനാദ്ധ്യപകനും
സാമുഹ്യ സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വി.രാമകൃഷ്ണൻ്റെ ഒന്നാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
സ്കൂൾ പി.ടി.എ യുടെയും സ്റ്റാഫിൻ്റെയും നേതൃത്യത്തിൽ നടന്ന ചടങ്ങ് കവിയും സാസ്കാരി പ്രവർത്തകനുമായ സജീവൻ മൊകേരി ഉദ്ഘാടനം ചെയ്യതു.
നാടിൻ്റെ ഹൃദയം തൊട്ട മാതൃകാ അധ്യാപകനായിരുന്ന വി.രാമകൃഷ്ണനെന്ന് സജീവൻ മൊകേരിഅനുസ്മരിച്ചു
പഞ്ചായത്ത് അംഗം ആർ.കെ. റിൻസി അധ്യക്ഷത വഹിച്ചു.
മുൻ പ്രധാനദ്ധ്യാപകൻപി എം. പത്മനാഭൻ അനുസ്മരണ ഭാഷണം നടത്തി. പ്രധാനാദ്ധ്യാപിക വി.പി. ശ്രീജ അനുസ്മരണ പത്രം വായിച്ചു. നാഷനൽ എച്ച്. എസ് - പ്രധാനാദ്ധ്യാപിക കെ. പ്രഭാനന്ദിനി, ലോഹിതാക്ഷൻ, പി.പി.അശോകൻ, ഏ.വിനാസറുദ്ദീൻ, വി.പി വാസു, വി രാജൻ, രാജഗോപാലൻ കാരപ്പറ്റ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, ടി. നാരായണൻ വട്ടോളി,
കെ. കണ്ണൻ, കെ. കുഞ്ഞിരാമൻ, എം. സജീവൻ ടി.കെ. സജീവൻ സി.പി കൃഷ്ണൻ ,വി.വി. പ്രവീണ, പി.കെ. പത്മനാഭൻ , സി. സുനീഷ് പ്രസംഗിച്ചു..*
വട്ടോളി:വട്ടോളി സംസ്കൃതം ഹൈസ്ക്കൂൾ പ്രധാനാദ്ധ്യപകനും
സാമുഹ്യ സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വി.രാമകൃഷ്ണൻ്റെ ഒന്നാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
സ്കൂൾ പി.ടി.എ യുടെയും സ്റ്റാഫിൻ്റെയും നേതൃത്യത്തിൽ നടന്ന ചടങ്ങ് കവിയും സാസ്കാരി പ്രവർത്തകനുമായ സജീവൻ മൊകേരി ഉദ്ഘാടനം ചെയ്യതു.
നാടിൻ്റെ ഹൃദയം തൊട്ട മാതൃകാ അധ്യാപകനായിരുന്ന വി.രാമകൃഷ്ണനെന്ന് സജീവൻ മൊകേരിഅനുസ്മരിച്ചു
പഞ്ചായത്ത് അംഗം ആർ.കെ. റിൻസി അധ്യക്ഷത വഹിച്ചു.
മുൻ പ്രധാനദ്ധ്യാപകൻപി എം. പത്മനാഭൻ അനുസ്മരണ ഭാഷണം നടത്തി. പ്രധാനാദ്ധ്യാപിക വി.പി. ശ്രീജ അനുസ്മരണ പത്രം വായിച്ചു. നാഷനൽ എച്ച്. എസ് - പ്രധാനാദ്ധ്യാപിക കെ. പ്രഭാനന്ദിനി, ലോഹിതാക്ഷൻ, പി.പി.അശോകൻ, ഏ.വിനാസറുദ്ദീൻ, വി.പി വാസു, വി രാജൻ, രാജഗോപാലൻ കാരപ്പറ്റ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, ടി. നാരായണൻ വട്ടോളി,
കെ. കണ്ണൻ, കെ. കുഞ്ഞിരാമൻ, എം. സജീവൻ ടി.കെ. സജീവൻ സി.പി കൃഷ്ണൻ ,വി.വി. പ്രവീണ, പി.കെ. പത്മനാഭൻ , സി. സുനീഷ് പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group