കുഞ്ഞിപ്പാത്തു
നിര്യാതയായി.
പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള പുളിഞ്ഞോളിൽ കുഞ്ഞിപ്പാത്തു (88) നിര്യാതയായി.
പരേതരായ മമ്മിയുടെയും സൈനയുടേയും മകളാണ്.
ഭർത്താവ്: പരേതനായ മുഹമ്മദ് തറാലിൽ (പൂഴിത്തല).
മക്കൾ: സുബൈർ, സുബൈദ, മുംതാസ്, ഫൈസൽ, മുബീന, പരേതനായ സിദ്ദിഖ്.
മരുമക്കൾ: സയ്റാ ബാനു (വടകര), ഖാലിദ് (പെരിങ്ങാടി), അഫ്സത്ത് (അഴിയൂർ), റിയാസ് (പുന്നോൽ), പരേതനായ യൂസഫ് (ചാലക്കര).
സഹോദരൻ: പരേതനായ ഖാലിദ്.
ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (20/09/2024) രാവിലെ 10 മണിക്ക് കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group