വള്ളിൽ നാണി (82) നിര്യാതയായി

വള്ളിൽ നാണി (82) നിര്യാതയായി
വള്ളിൽ നാണി (82) നിര്യാതയായി
Share  
2024 Aug 22, 11:24 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വള്ളിൽ നാണി (82) നിര്യാതയായി.

മാഹി: പാറാൽ പള്ളിക്കു സമീപം വള്ളിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (റിട്ട..പി.ഡബ്ല്യു.ഡി, മാഹി). മക്കൾ: റീഷ്മ, രത്നകുമാരി, അനിത (കേരള ഗ്രാമീൺ ബാങ്ക്, പാറാൽ), രാജേഷ് (പി.ഡബ്ല്യു.ഡി, മാഹി), രജിത (ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), രജില (സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മാഹി), ലതിക കുമാർ (കച്ചവടം, പാറാൽ). മരുമക്കൾ: അനന്തൻ, ഉഷ, രഞ്ജിത്ത്, ബീന, പരേതരായ അച്ചുതൻ, പവിത്രൻ. സഹോദരങ്ങൾ: നാരായണി, ലീല, പരേതരായ കണ്ണൻ, ബാലൻ. സംസ്കാരം വെള്ളിയാഴ്ച ( 23.08.2024) രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മാശനത്തിൽ

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25