പുതിയ പുരയിൽ സുഹറ നിര്യാതയായി.
Share
പുതിയ പുരയിൽ സുഹറ നിര്യാതയായി.
മാഹി മഞ്ചക്കൽ സുഹറ മൻസിലിലെ പറമ്പത്ത് പുതിയ പുരയിൽ സുഹറ നിര്യാതയായി. പരേതരായ
കോട്ടിക്കൊല്ലോൻ അസ്സയിനാറുടെയും പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞാഞ്ഞുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മയലക്കര കുന്നുമ്മൽ ഉസ്‌മാൻ. മക്കൾ: കുഞ്ഞലീമ (കോഴിക്കോട്), ഫർസീന (എറണാകുളം), നൗഷാദ്, സിദ്ധീഖ് (ലുലു ഗോൾഡ്) പരേതയായ സുലൈഖ. മരുമക്കൾ: സിദ്ധീഖ് (കോഴിക്കോട്), സിറാജ് (എറണാകുളം), റജീന, മഹ്ഷീന. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ യൂസുഫ്. ഖബറടക്കം 09/08/24 ന് വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം മഞ്ചക്കൽ ജുമാ മസ്ജിദിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group