പുത്തൻപുരയിൽ രാഘവൻ നിര്യാതനായി
Share
പുത്തൻപുരയിൽ രാഘവൻ നിര്യാതനായി
ചോമ്പാൽ ഹാർബ്ബർ റോഡിനോട് ചേർന്ന ശ്രീനാരായണഗുരു പഠനകേന്ദ്രം റോഡിൽ പുരോഗമന വായന ശാലക്കും സീബേർഡ് ഐസ് ഫാക്റ്ററിക്കുമിടയിൽ ഷജ് നവില്ലയിൽ താമസിക്കുന്ന പുത്തൻപുരയിൽ രാഘവൻ (86 വയസ്സ്) നിര്യാതനായി
ഭാര്യ: സരോജിനി.
മക്കൾ : ഷിജിന ,ഷംജിത്ത്
സഹദരങ്ങൾ : ,തങ്കമ്മ ,സുനന്ദ ,രമണി, പരേതരായ പുത്തൻപുരയിൽ കുമാരൻ ,ദേവകി ,അനന്തൂട്ടി ,രാജൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group