ശ്രീലകത്തിൽ സി.എം.ശ്രീധരൻ (72 ) നിര്യാതനായി

ശ്രീലകത്തിൽ സി.എം.ശ്രീധരൻ (72 ) നിര്യാതനായി
ശ്രീലകത്തിൽ സി.എം.ശ്രീധരൻ (72 ) നിര്യാതനായി
Share  
2023 Nov 16, 01:43 PM
SANTHI

മാഹി: ഇടയിൽ പീടികയിലെ ശ്രീലകത്തിൽ സി.എം.ശ്രീധരൻ (72 ) (വ്യാപാരി, പള്ളൂർ ) നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ : സിനി (ബേഗ്ലൂർ ), സിജി (കോയമ്പത്തൂർ ), സിസ്ന (അദ്ധ്യാപിക, കസ്തൂർബഗാന്ധി ഗവ.ഹൈസ്കൂൾ പള്ളൂർ ) , മരുമക്കൾ :

നിഖിൽ (ഐ.ടി. കമ്പനി,ബേഗ്ലൂർ ) സന്ദീപ് ( വ്യാപാരി,കോയമ്പത്തൂർ ) രതീഷ് (എവർഷൈൻ) സഹോദരങ്ങൾ: നാണു, പരേതരായ അച്ചുതൻ, മാധവി, ഗോപാലൻ, മാതു, ജാനകി , നാരായണി. സംസ്ക്കാരം 15/ 11 /23 രാവിലെ 9 മണി വീട്ടു വളപ്പിൽ

ad-(1)

Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry