
കുറ്റിപൊയിൽ തമ്പാൻ (72) നിര്യാതനായി.
Share
മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിംങ്ങ് മില്ലിനു പിൻവശം പയ്യന്നൂർ കോത്തായി മുക്കിലെ ബാലനിലയത്തിൽ പരേതരായ കണ്ണന്റെയും പാർവതി അമ്മയുടെയും മകനാണ്.
ഭാര്യ : ഉഷ . മക്കൾ : പ്രണവ് ( ബാങ്ക് ജീവനക്കാരൻ ), പ്രബിത. മരുമകൻ : പരേതനായ സൂരജ് (ഇന്ത്യൻ ആർമി ). സഹോദരങ്ങൾ : കൃഷ്ണൻ, സാവിത്രി, സുശീല, പരേതരായ മാധവി, നാരായണൻ. സംസ്കാരം ഇന്ന് (14/11/23 ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group