കക്കാടൻ ഹൗസിൽരാജൻ നിര്യാതനായി.
Share
മാഹി .കണ്ണൂരിലെ പഴയ കാല ഫോട്ടോഗ്രാഫറായ മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കക്കാടൻ ഹൗസിൽ കണ്ണൂർ ചന്ദ്രോത്ത് രാജൻ (86) നിര്യാതനായി.
ഭാര്യ: പരേതയായ പ്രേമലത. മക്കൾ: ശാന്തി (അദ്ധ്യാപിക ഭാരതീയ വിദ്യാഭവൻ കണ്ണൂർ) മന്ത്ജുള (അദ്ധ്യാപിക ന്യൂ ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബാംഗ്ളൂർ) രശ്മി മുൻ അദ്ധ്യാപിക മൂഴിക്കര)
മരുമക്കൾ: പ്രദീപ് (റിട്ട: ജി.എസ് ടി. ഓഫീസ് വടകര) രമേശ് ബാബു (അക്കൗണ്ട്സ് മാനേജർ ബാംഗ്ളൂർ) ഷജിൻ പത്തലായി ( ബിസ്സിനസ്സ് തലശ്ശേരി )
സഹോദരങ്ങൾ: സുലോചന ടീച്ചർ കണ്ണൂർ, ശോഭ കണ്ണൂർ, പരേതയായ ഗീത
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group