ആശാരിന്റവിടെ മൂസ (67) നിര്യാതനായി.

ആശാരിന്റവിടെ മൂസ (67)  നിര്യാതനായി.
ആശാരിന്റവിടെ മൂസ (67) നിര്യാതനായി.
Share  
2023 Oct 17, 05:03 PM
manna

അഴിയൂർ :

ചരമം

മുക്കാളി യിലെ ആദ്യ കാല മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ആശാരിന്റവിടെ മൂസ (67)

നിര്യാതനായി. മാഹി പ്ലാസ സെയിൽസ് കോർപറേഷനിലെ ജീവനക്കാരൻ ആയിരുന്നു.

ഭാര്യ നദീറ എടവലത്ത്

മക്കൾ. അനസ് (ദുബൈ )

നുസ്രത്ത്, പരേതയായ സ്വാലിഹ

മരുമകൻ. അസ്‌ലം തട്ടോളിക്കര (ദുബൈ )

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan