
വടകരയിലെ ബസ് ഉടമ ടി. കെ .പ്രദീപൻ നിര്യാതനായി
Share
ചോമ്പാല : ചോമ്പാലയിലെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശിവദം വീട്ടിൽ പ്രദീപ് ( 63 ) നിര്യാതനായി ,
ബസ് ഉടമയും വടകര ബസ് ഓപ്പറേറ്റിവ് അസോസിയേഷൻ നിർവ്വാഹക സമ്മിതി അംഗവുമാണ് പരേതൻ.
ഭാര്യ :ശൈലജ.
മക്കൾ ജിതിൻ കൃഷ്‌ണ ,( പ്രവാസി ), ഹീരാ കൃഷ്‌ണ
മരുമക്കൾ ; വിനീഷ് ഏറാമല ,(സി പി എം വടകര നോർത്ത് ലോക്കൽ കമ്മറ്റി അംഗം )
സഹോദരൻ ടി കെ പ്രഭാകരൻ ( മുൻസിപ്പൽ കൗൺസിലർ )
സംസ്ക്കാരം ഇന്ന് ഉച്ചയ്‌ക്ക് മുക്കാളിയിലെ വീട്ടുവളപ്പിൽ,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group