അബ്ദുൽ റഹ്‌മാൻ നിര്യാതനായി

അബ്ദുൽ റഹ്‌മാൻ  നിര്യാതനായി
അബ്ദുൽ റഹ്‌മാൻ നിര്യാതനായി
Share  
2023 Sep 30, 11:32 PM
SAMUDRA
NISH
mannan
mn
BOB
skoda

തലശ്ശേരി: ചിറക്കര ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം റബവ വീട്ടിൽ പറമ്പത്ത് കണ്ടി പൊയില്‍ അബ്ദുല്‍ റഹ്മാൻ (55) നിര്യാതനായി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാര്‍ക്കറ്റിലെ മുട്ട മൊത്ത വ്യാപാര സ്ഥാപനമായ പി.പി.കെ ട്രേഡേഴ്സ് ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് എക്സിക്യൂട്ടീവ് മെമ്പറാണ്. പരേതരായ പി.വി. ഉസ്മാന്റെയും പറമ്പത്ത് കണ്ടി പൊയിലില്‍ പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: പി.കെ. ജസീമ. മക്കള്‍: റിജ, റിഫാഹ്, റിസ, റൈഹാന്‍, റാസിഖ്. മരുമകന്‍: റിഷ്ദിന്‍.

സഹോദരങ്ങള്‍ : ഹാജറ, ജമീല, സുബൈദ, സഫിയ, ലൈല, പരേതരായ ഉമൈബ, സുഹറ, കുഞ്ഞിമമ്മു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s