ദുബൈയിൽ നിര്യാതനായി

ദുബൈയിൽ നിര്യാതനായി
ദുബൈയിൽ നിര്യാതനായി
Share  
2023 Sep 30, 10:42 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പള്ളൂർ: ചാലക്കര ഇസ്ലാഹി സെൻ്ററിന് സമീപം കോഹിനൂർ കുനിയിൽ നവാസ്‌ (36)  ദുബൈയിൽ ഹൃദയാഘാതത്താൽ നിര്യാതനായി. 

പുന്നോലിലെ എം.പി. മഹമൂദിന്റെയും കോഹിനൂർ കുനിയിൽ സുലൈഖയുടെയും മകനാണ്.

ഭാര്യ: പൂക്കോം എടക്കാടൻ വീട്ടിൽ നുസ്റീൻ. മക്കൾ: ഇനാറ, നൂഹ്‌, മുഹമ്മദ്‌. മയ്യത്ത്‌ നാട്ടിൽ ഖബറടക്കും

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25