പള്ളി പറമ്പത്ത് രാഘവൻ അന്തരിച്ചു.
Share
ചോമ്പാല:
പള്ളി പറമ്പത്ത് രാഘവൻ (74) അന്തരിച്ചു.
ഭാര്യ: സരോജിനി
മക്കൾ : സിജിത്ത്, സീന, സിഷ ( ടീച്ചർ ശ്രീ നാരയണ പഠന എൽ പി സ്കൂൾ ചോമ്പാല )
മരുമക്കൾ : സജീവൻ ( എറണാകുളം) പ്രദീപൻ , രംന
സഹോദരങ്ങൾ. പരേതരായ ബാലൻ, രാജൻ
സംസ്കാരം വ്യാഴം രാവിലെ 11 മണിക്ക്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group