ചോമ്പാൽ ഹാർബർ റോഡിൽ കച്ചവടം ചെയ്യുന്ന രജീഷ് നിര്യാതനായി ; ഇന്ന് വൈകുന്നേരം മുക്കാളി ടൗണിൽ ഹർത്താൽ
Share
ചോമ്പാൽ ഹാർബർ റോഡിൽ കച്ചവടം ചെയ്യുന്ന രജീഷ് നിര്യാതനായി .
ഇന്ന് വൈകുന്നേരം മുക്കാളി ടൗണിൽ ഹർത്താൽ
സംസ്കാരം ഇന്ന് വൈകിട്ട് 7.00 മണിക്ക് വീട്ടുവളപ്പിൽ.
വ്യാപാരി വ്യവസായി മുക്കാളി യൂണിറ്റ് അംഗമായ രജീഷിന്റെ നിര്യാണത്തിൽ വൈകുന്നേരം 5 മണിക്ക് ശേഷം മുക്കാളി ടൗണിൽ ഹർത്താൽ . മുഴുവൻ വ്യാപാരികളും കടകൾ അടച്ച് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group