കുന്നോത്ത് സാദിഖ് (63) നിര്യാതനായി.

കുന്നോത്ത് സാദിഖ് (63) നിര്യാതനായി.
കുന്നോത്ത് സാദിഖ് (63) നിര്യാതനായി.
Share  
2023 Jul 12, 12:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സാദിഖ് 


ചൊക്ലി: ചൊക്ലി ഡാഡി മുക്കിൽ ചുണ്ടയിൽ താമസിക്കുന്ന കുന്നോത്ത് സാദിഖ് (63) നിര്യാതനായി.

പരേതരായ കുന്നോത്ത് ഉസ്മാൻ കുട്ടി ഹാജിയുടേയും, മാഞ്ഞു ഹജ്ജുമ്മയുടേയും മകനാണ്.

ഭാര്യ: സീനത്ത് ചുണ്ടയിൽ (ചൊക്ലി).മക്കൾ: റംസിക്ക്, ഹാഷിക്ക്, ഷംസിക്ക് (മൂവരും ദുബായ്).

മരുമക്കൾ: അഷഹി മന്ത്രവടിക്കൽ (പെരിങ്ങാടി), റാഷിദ (കോഴിക്കോട് ), സഹദിയ (ചൊക്ലി).

സഹോദരങ്ങൾ: ഖലീൽ, ഷഫീഖ്, താഹിറ, സുഹറ, ഹൈറുന്നിസ, ഷക്കീല, പരേതരായ അഷ്റഫ്, റഫീഖ്.

ഖബറടക്കം: ഇന്ന് ബുധനാഴ്ച (12/07/2023) ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25