പവിത്രൻ
മാഹി:ചാലക്കരയിലെ കുനിയിൽ പവിത്രൻ (61) നിര്യാതനായി. അച്ഛൻ : പരേതനായ കുഞ്ഞിക്കണ്ണൻ ( റിട്ട: .എസ്. ഐ. പോണ്ടിച്ചേരി ).
അമ്മ : പരേതയായ കൗസല്യ. സഹോദരങ്ങൾ : രവീന്ദ്രൻ ( റിട്ട: സിവിൽ സപ്ലൈസ് ഓഫീസർ അന്തമാൻ).രാജൻ ( കാനറാ ബാങ്ക് ജീവനക്കാരൻ പള്ളൂർ, രഞ്ജിത്ത് ( പെയിന്റർ ). .
പന്തക്കൽ പന്തോക്കാട്ടിലെ ചാലിൽ വരപ്രത്ത് ശാരദ (90) നിര്യാതയായി.
മാഹി: പന്തക്കൽ പന്തോക്കാട്ടിലെ ചാലിൽ വരപ്രത്ത് ശാരദ (90) നിര്യാതയായി. ഭർത്താവ് പരേതനായ കാഞ്ഞിരാട്ട് പൊയിൽ ഗോവിന്ദൻ.മക്കൾ: ഗീത ( ചൊക്ലി ), പരേതനായ ഗിരീന്ദ്രൻ (എസ്.ഐ.മാഹി പോലീസ് സ്റ്റേഷൻ) സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, രാഘവൻ, ഭാസ്ക്കരൻ
റുക്കിയത്തു മാടത്തുമ്മൽ നിര്യാതയായി.
ന്യൂമാഹി: മാടത്തുമ്മൽ കുന്നുമ്മൽ റുക്കിയത്തു (88) പരിമഠം റൗഷാസിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ആയിരാട്ട് കാദർ ഹാജി.
മക്കൾ: റഹീം, ഖദീജ, മഷ്ഹൂദ്, ആരിഫ, പരേതരായ ഷരീഫ, റൗഷത്ത്.
മരുമക്കൾ: സക്കീന, സനീറ, കാസിം, പരേതരായ അഹമ്മദ്, അബ്ദുൽ മജീദ്, പട്ടർകണ്ടി ഉമ്മർ.
സഹോദരങ്ങൾ: കുഞ്ഞലിമ്മ, പരേതരായ പഞ്ചാര മമ്മൂട്ടി, ഹംസ, ഫാത്തിമ, സഫിയ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group