ചെക്കൂട്ടി ( സി .സി .മാടാക്കര ) ചോമ്പാല

ചെക്കൂട്ടി ( സി .സി .മാടാക്കര ) ചോമ്പാല
ചെക്കൂട്ടി ( സി .സി .മാടാക്കര ) ചോമ്പാല
Share  
2023 Jun 22, 09:41 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചോമ്പാല:

നോവലിസ്റ്റ് ,കവി ,എഴുത്തുകാരൻ എന്നീ നിലകകളിൽ ഏറെ ,ശ്രദ്ധേയനായ ചോമ്പാലയിലെ പ്രമുഖ വ്യക്തിത്വം സി സി മാടാക്കര എന്നപേരിലറിയപ്പെടുന്ന ചെക്കുട്ടി എൺപത്തിനാലാമത്തെ വയസ്സിൽ ചോമ്പാൽ ഹാർബർ റോഡിലെ ''സാകേതം ' എന്നഭവനത്തിൽ നിര്യാതനായി .

ഭാര്യ ശാന്ത .

സത്യൻ മാടാക്കര ( എഴുത്തുകാരൻ ,കവി ,പ്രഭാഷകൻ ,പ്രവാസി ) ,റാണി എന്നിവർ മക്കൾ ;.

ഗ്രീഷ്‌മ, സോമൻ മടപ്പള്ളി എന്നിവർ മരുമക്കൾ

1964 മുതൽ കഥാപ്രസംഗ വേദിയിൽ വ്യക്തിമുദ്രപതിപ്പിച്ച വാസുദേവൻ കണ്ണൂക്കര അനുജൻ .

രേവതി ,മാത,മാധവി ,യശോദ എന്നിവർ സഹോദരിമാർ

വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ ചലച്ചിത്രരംഗത്ത് സിനിമാ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന സി സി മാടാക്കര എന്ന ചെക്കൂട്ടിക്ക്‌ ഭാർഗ്ഗവീനിലയം എന്നചിത്രത്തിലെ

നായിക വിജയനിർമ്മലയെപ്പോലുള്ള പല പ്രമുഖ നടീനടന്മാരെയും അക്കാലങ്ങളിൽ ഇന്റർവ്യൂ ചെയ്യാനും എഴുത്തുകാരനായ പരേതന് സാധിച്ചിട്ടുണ്ട് .

നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പരേതൻ .

c-c-madakkara
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25