ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസം മുമ്പ് കാണാതായ കക്കാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു

ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസം മുമ്പ് കാണാതായ കക്കാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു
ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസം മുമ്പ് കാണാതായ കക്കാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു
Share  
എഴുത്ത്

News desk

2026 Nov 15, 03:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചു. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ (26) ആണ് മരിച്ചത്.


​കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ട് ദിവസം മുമ്പാണ് വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തിവരികയുമായിരുന്നു. ഇതിനിടെയാണ് ഇന്ന് പുഴയിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. കരയ്ക്കെത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.


​വിവരമറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur