കോഴിക്കോട് ബേപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി

കോഴിക്കോട് ബേപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി
കോഴിക്കോട് ബേപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി
Share  
എഴുത്ത്

News desk

2026 Nov 13, 08:43 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ബേപ്പൂർ സ്വദേശി പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (63) ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി. 35 വർഷത്തോളമായി പ്രവാസിയായിരുന്ന അദ്ദേഹം, ഷാർജയിൽ 'അബ്റാജ് അൽ എമിറേറ്റ് അലുമിനിയം ആൻഡ് ഗ്ലാസ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.


​ബേപ്പൂർ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്ന പരേതയായ വി. ഉമ്മുകുൽസുവാണ് മാതാവ്. പരേതയായ സുനീറ ചെന്നിക്കാട്ട് (അരീക്കാട്), നസ്റിൻ (കണ്ണൂർ) എന്നിവരാണ് ഭാര്യമാർ. മക്കൾ: ജിഷ (അബുദാബി), അദീഷ (സൗദി), അബ്ദുൽ ഫത്താഹ് (ബാംഗ്ലൂർ). ഷാർജ കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഷാർജയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur