മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു
മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു
Share  
എഴുത്ത്

News desk

2026 Nov 01, 04:49 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ 78 കാരിയായ അമ്മയെ മകൻ അടിച്ചു കൊന്നു. ഫോർട്ട് കൊച്ചിയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തിൽ ലക്ഷ്മിയെ കൊലപ്പെടുത്തിയ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു.


ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം ​മദ്യപിക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയിരുന്നില്ല. ഇതിന്റെ ദേഷ്യത്തിലിരിക്കെ, വീട്ടിലെ ഗ്യാസ് സിലിണ്ടർ ലക്ഷ്മി മറ്റൊരാൾക്ക് എടുത്തു കൊടുത്തത് മകൻ ചോദ്യം ചെയ്യുകയും ഇത് വലിയ തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. തർക്കത്തിനിടയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur