ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു
Share  
എഴുത്ത്

News desk

2026 Oct 12, 09:14 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിവ് (17), കാപ്പാട് വികാസ്‌നഗർ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്.


​ചേമഞ്ചേരി സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് ഇവർ അപകടത്തിൽ പെട്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്ന മൃതദേഹങ്ങൾ രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w