മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാല് നഴ്‌സുമാരും അവരുടെ ഡ്രൈവറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കോട്ടയം പാലാ സ്വദേശി ജെയ്‌സി മോൾ (36), കുരുമുള്ളൂർ ആനച്ചേരി സ്വദേശി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാർ.
അപകടത്തിൽപ്പെട്ട മറ്റു രണ്ടുപേർ തമിഴ്‌നാട് സ്വദേശികളാണ്. വെള്ളിയാഴ്ച വൈകീട്ട് വാരാന്ത്യ അവധി ആഘോഷ ഭാഗമായി ഷോപ്പിംഗിനായി പുറത്തിറങ്ങിയപ്പോഴാണ് നഴ്‌സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































