വടകര ദേശീയപാതയിൽ വാഹനാപകടം: 20-കാരന് ദാരുണാന്ത്യം
Share
വടകര: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോകനാർകാവ് മീത്തലെ മാരാത്ത് ആയുഷ് വേദ് (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വടകരയിൽനിന്ന് ലോകനാർകാവിലേക്ക് വരുന്നതിനിടെയാണ് ഹൈവേയിൽ വെച്ച് അപകടം സംഭവിച്ചത്. മാരാത്ത് മണി - സുസ്മിത ദമ്പതികളുടെ ഏക മകനാണ് ആയുഷ് വേദ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 26, 11:46 AM
140
2026 Sep 25, 08:36 AM
140
2026 Sep 23, 11:36 AM
140
2026 Sep 22, 03:40 PM
140
2026 Sep 19, 04:16 PM
140
2026 Sep 19, 09:37 AM

















































