വടക്കാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രികനായ വയോധികന് ദാരുണാന്ത്യം
Share
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രികനായ വയോധികൻ മരിച്ചു. ചുമട്ടുതൊഴിലാളിയായ ഹസനാണ് അപകടത്തിൽ മരിച്ചത്. തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന 'ചിറയത്ത്' എന്ന ബസാണ് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന ഹസനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ നാട്ടുകാർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 15, 08:53 AM
പരീക്ഷയിൽ മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
140
2026 Oct 15, 08:50 AM
140
2026 Oct 14, 05:16 PM
140
2026 Oct 13, 07:16 PM
140
2026 Oct 12, 09:14 AM
140
2026 Oct 09, 03:19 PM






























































