സജിനാ നിവാസിൽ സത്യഭാമ നിര്യാതയായി.
Share
തലശ്ശേരി :കൊടുവള്ളി സ്വദേശി മംഗലാപുരം സജിനാ നിവാസിൽ പരേതരായ ഇ.കെ.നാരായണൻ @ നാണുവിന്റെ ഭാര്യ സത്യഭാമ (83 ) നിര്യാതയായി.
പരേതരായ കടുമ്പേരി ഗോവിന്ദന്റേയും ലക്ഷ്മിയുടേയും മകളാണ് സത്യഭാമ.
ജയശീല , ജയപ്രകാശ്, ജയകുമാർ , സഹജ , സജിനി, പരേതനായ സനീഷ് എന്നിവർ മക്കളാണ്.
രഘുനാഥൻ, ആഷാ ,ശ്രീദേവി, പരേതനായ മോഹൻദാസ് ,സുന്ദരൻ, സുജാത എന്നിവർ മരുമക്കളാണ്.
രേവതി, സുജാത , കൃഷ്ണവേണി, ഷൈമ, ഉഷ ,പരേതരായ സാവിത്രി, പ്രേമ, പങ്കജവല്ലി എന്നിവർ സഹോദരങ്ങൾ.
എ വി രാജേഷ് (44) അന്തരിച്ചു
ന്യൂ മാഹി : കരീക്കുന്ന് അങ്കണവാടിക്ക് സമീപം സുധീഷ് ഭവനിൽ എ വി രാജേഷ് (44) അന്തരിച്ചു
അച്ഛൻ : പരേതനായ എ വി വിജയൻ
അമ്മ : ശശികല
സഹോദരങ്ങൾ: രാജേശ്വരി , സുധീഷ്
സംസ്കാരം ബുധനാഴ്ച പകൽ 12 മണിക്ക് ഗോപലപ്പേട്ട സമുദായ ശ്മശാനത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group