അമ്മാംമഠത്തില്‍ എൻ.പി. ശങ്കരൻ ( 88 ) നിര്യാതനായി
Share
മാഹി: ദീർഘകാലം ന്യൂമാഹി കല്ലായി അങ്ങാടിയിൽ ഫ്ലവർ മിൽ നടത്തിയിരുന്ന വിമുക്തഭടൻ
പള്ളൂർ കോഹിനൂരിലെ അമ്മാംമഠത്തില്‍ എൻ.പി. ശങ്കരൻ ( 88 ) നിര്യാതനായി. ചാലക്കര ശ്രീ നാരായണ മഠത്തിന്റെ ആദ്യ കാല സാരഥിയായിരുന്നു.
ഭാര്യ : ശ്രീലത, മക്കൾ : നീതി ലേഖ, സനിൽ കുമാർ, നിഷമോൾ, മരുമക്കൾ : ബാലകൃഷ്ണൻ പുറമേരി, റെനില മടപ്പള്ളി, സുരേഷ് മാസ്റ്റർ എലാംകോട്. സംസ്‍കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group