ആലുവയിലെ സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് ലൈറ്റ് ബോയ്ക്ക് ദാരുണാന്ത്യം
Share
ആലുവ: നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ ലൈറ്റ് ബോയായി ജോലി ചെയ്തിരുന്ന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സെറ്റിലെ ലൈറ്റിങ് ജോലികൾ ചെയ്യുന്നതിനിടെയാണ് വിഷ്ണുവിന് ഇലക്ട്രിക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 09, 02:48 PM
140
2026 Sep 08, 04:59 PM
140
2026 Sep 07, 03:05 PM
140
2026 Sep 07, 09:01 AM
140
2026 Sep 05, 01:34 PM
























































