മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായ ജോസ് കുറ്റിയാനി അന്തരിച്ചു

മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായ ജോസ് കുറ്റിയാനി അന്തരിച്ചു
മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായ ജോസ് കുറ്റിയാനി അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Sep 07, 03:05 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൊടുപുഴ: മുൻ എംഎൽഎയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം എഐസിസി അംഗമായും കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇടുക്കിയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുതിർന്ന നേതാവാണ്.


​ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലെത്തിയ അദ്ദേഹം നിയമസഭാ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസ് കുറ്റിയാനി പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. ഇടക്കാലത്ത് പാർട്ടിക്ക് പുറത്തുപോയ അദ്ദേഹം എൻസിപി പിന്തുണയോടെ ലോക്‌സഭയിലേക്ക് മത്സരിക്കുകയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022-ൽ അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU