വര്‍ക്കലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
Share
തിരുവനന്തപുരം: വർക്കലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. പാളയംകുന്ന് സ്വദേശി രാജേന്ദ്രൻ (58) ആണ് മരണപ്പെട്ടത്. കരുനിലക്കോട് സ്വദേശിയുടെ വീട്ടിലെ കിണർ ശുചീകരിക്കുന്നതിനിടെ രാജേന്ദ്രൻ കിണറിനുള്ളിൽ അകപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വർക്കല ഫയർഫോഴ്‌സ് സംഘമാണ് ഇയാളെ കിണറ്റിൽനിന്ന് പുറത്തെടുത്തത്. സംഭവത്തിൽ വർക്കല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 20, 12:41 PM
140
2026 Aug 16, 07:11 PM
140
2026 Aug 16, 01:10 PM
140
2026 Aug 14, 07:32 PM
140
2026 Aug 13, 07:57 PM
140
2026 Aug 13, 12:36 PM


















































