കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി
Share
കോഴിക്കോട്: നടക്കാവിലെ ഹോട്ടൽ മുറിയിൽ വിദേശവനിതയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇ. റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂഖി ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതായിരുന്നു ഇവർ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 15, 08:53 AM
പരീക്ഷയിൽ മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
140
2026 Oct 15, 08:50 AM
140
2026 Oct 14, 05:16 PM
140
2026 Oct 13, 07:16 PM
140
2026 Oct 12, 09:14 AM
140
2026 Oct 09, 03:19 PM






























































