റോഡ് മുറിച്ചു കടക്കുന്നതിനെ ഇരുചക്ര വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു
Share
പനമരം റോഡ് മുറിച്ചു കടക്കുന്നതിനെ ഇരുചക്ര വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ്. ബുധനാഴ്ച വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിലെ ഷോറൂമിന് മുന്നിൽ ബസിൽ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 05, 01:34 PM
140
2026 Sep 03, 04:18 PM
140
2026 Sep 01, 11:31 AM
140
2026 Sep 01, 08:50 AM
140
2026 Aug 30, 04:50 PM
























































