വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കാൽവഴുതി വെള്ളക്കെട്ടിൽ വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കാൽവഴുതി വെള്ളക്കെട്ടിൽ വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കാൽവഴുതി വെള്ളക്കെട്ടിൽ വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Share  
എഴുത്ത്

News desk

2026 Aug 04, 03:32 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ്‌ അപകടം.

വീടിനോട് ചേർന്ന വയലിലെ വെള്ളക്കെട്ടിലാണ് സുഹൈൽ വീണത്. ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് ഈ വയലിൽ വലിയ തോതിയിൽ വെള്ളം കയറിയിരുന്നു. ഇത് കാണാൻ സുഹൃത്തുക്കൾക്കൊപ്പം വന്നപ്പോൾ കാൽവഴുതി വയലിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.


ഉടൻതന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് സുഹൈലിനെ കണ്ടെത്താനായത്.

ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൈലിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് മരിച്ചത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU