മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.പി.എം. സാഹിർ അന്തരിച്ചു
Share
കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയിൽ ജുമാമസ്ജിദിൽ നടക്കും. പതിനൊന്നാം നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 16, 01:10 PM
140
2026 Aug 14, 07:32 PM
140
2026 Aug 13, 07:57 PM
140
2026 Aug 13, 12:36 PM
140
2026 Aug 13, 12:34 PM
140
2026 Aug 12, 05:48 PM


















































