നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ 23-കാരി മരിച്ചു

നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ 23-കാരി മരിച്ചു
നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ 23-കാരി മരിച്ചു
Share  
എഴുത്ത്

News desk

2026 Jul 14, 04:52 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ഇരുചക്രവാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി തെക്കെ കൊല്ലന്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരണപ്പെട്ടത്.


കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ ബൈപ്പാസിലെ മണമലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. KL 56 AA 3856 നമ്പർ മോട്ടോർസൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർസൈക്കിളിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.


ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് തീർത്ഥയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur